യശഃശരീരനായ ഡോ : ബാലമുരളികൃഷ്ണൻ സാർ ആണ് ആദ്യ ഗുരു പിന്നീട് ഓമന കുട്ടി ടീച്ചറുടെ അടുത്ത് പഠിച്ചു, എം.ജി ശ്രീകുമാർ സാറിന്റെ സരിഗമ മ്യൂസിക് സ്കൂളിലും പഠിച്ചു.
പിന്നീട് ശ്രീ സ്വാതി തിരുന്നാൾ മ്യൂസിക് കോളേജിൽ BA
മ്യൂസിക്കിന് പഠിച്ചു പാസ്സായി.
ഇപ്പോൾ MA മ്യൂസിക്കിന് ഗവണ്മെന്റ് വിമൻസ് കോളേജിൽ പഠിക്കുന്നു