info@dheevaratrust.com
ചെറായി പി ഒ
05 -09 -2021
സന്ദേശം
ധീവര വിഭാഗത്തിൽപ്പെട്ട മനുഷ്യർ അഭിമുഖീകരിക്കുന്ന ജീവിത പ്രതിസന്ധികളും ദുരിതങ്ങളും ശരി ആയി മനസിലാക്കുന്നവരുടെ കൂട്ടായ്‌മ ആണ് ട്രസ്റ്റിനു രൂപം നൽകിയിട്ടുള്ളത് .ട്രസ്ടിന്റെ ഉദേശങ്ങളും ലക്ഷ്യങ്ങളും ഈ സംരംഭത്തെ സാധുകരിക്കുന്നു .
സത്യസന്ധമായ ,സൂതാര്യമായ ,ജനാധിപത്യപരമായ പ്രവർത്തനങ്ങൾ കൊണ്ട് ട്രസ്റ്റിനു എല്ലാവിധ അഭിവൃദ്ധികളും ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു .
ആശംസകൾ !അഭിവാദ്യങ്ങൾ !!

ജസ്റ്റിസ് കെ കെ ദിനേശൻ
റിട്ടയേർഡ് ജഡ്ജ്
കേരള ഹൈക്കോടതി